. കുട്ടികളുടെ കൊച്ചുകൂട്ടുകാരന്
Pages
Home
Balakala
Kavithakal
Our books
School News
Kalolsavam News
Sasthrolsavam News
Fun time
Our first site
Kavithakal
മുക്കുവന്റെ ജീവിതം
കടലാണെന്‍ ജീവിതം
അതിലെ തിരകളാണെന് ജീവിതം,
വലയാണെന് ജീവിതം
അതില്‍ കുയുങ്ങുന്ന മത്സ്യങ്ങളാണെന് ജീവിതം,
കടല്‍ കരയാണെന് ജീവിതം
അവിടത്തെ തോണാകളാണെന് ജീവിതം,
ഇതെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍
എന്‍ ജീവിതം സഫലമായി.
ഫിറോസ് .എന്‍
No comments:
Post a Comment
Home
Subscribe to:
Posts (Atom)
Pages view
No comments:
Post a Comment